ലാസ്റ് ബെൽ .....!
ജീവിതം ഒരു ബസ് യാത്ര പോലെ ആണ് ഡബിൾ ബെല്ലിൽ തുടങ്ങി സിംഗിൾ ബെല്ലിൽ അവസാനിക്കുന്ന യാത്ര . മൈലുകൾ താണ്ടി ഉള്ള യാത്ര . യാത്ര തുടങ്ങുമ്പോൾ നമ്മുടെ ജീവിതത്തിൽ നിറയെ ആൾകാർ ഉണ്ടാകും , ചിലര് പാതി വഴിയിൽ ഇറങ്ങും , ചിലര് പാതി വഴിയിൽനിന്ന് നമ്മോടൊപ്പം ചേരും , ചിലര് യാത്രാവസനികുന്നിടം വരെ ഉണ്ടാകും .
ഓരോയാത്രകും ഓരോ ആള്കും ഓരോ ലക്ഷ്യങ്ങൾ , ലക്ഷ്യസാധുകരണത്തിന്റെ ഒരു ഉപരകരനമായ് അവർ നമ്മെ കാണുന്നു .
ഇ യാത്ര അവരുടെ ലക്‌ഷ്യം കണ്ടാൽ അവർ തൊട്ടടുത്തെ സ്റ്റോപ്പിൽ ഇറങ്ങും .
യാത്രയിൽ കാഴ്ചകൾ പലതുണ്ടാകും , ചിരിപികുന്ന , രസിപികുന്ന, കരൾഅലിയ്പികുന്ന കാഴ്ചകൾ. ചിലത് കണ്ടില്ല എന്ന് നടികുന്നവർ , കണ്ടിട്ടും കാണാതെ പോകണ്ടേ സാഹചര്യങ്ങൾ എന്തായാലും യാത്ര തുടർനെ പറ്റു .
യാത്രകിടെ മരച്ചില്ലകൾ തട്ടിയാലും , കാക്കയുടെ തൂവൽ വീണാലും കുറ്റം ബസ്നെ തന്നെ . കണ്ണീർവൈപ്പറിട്ട് മായ്ച് ഹോൺ മുഴകി യാത്ര മുന്നോട്ട് .
ഒന്നുറപ്പാണ് യാത്ര അവസനികുമ്പോൾ ബസിൽ ഒന്നോ രണ്ടോ പേർ മാത്രം , ടിണ്‍ യാത്രാവസാനികേണ്ട ബെല്ല് മുഴങ്ങി .അടുത്ത യാത്രക്കായി ബെല്ല് മുഴങ്ങും വരെ അല്പം വിശ്രമം ......
(c) Suraj S Kannur
(c) Suraj S Kannur
No comments:
Post a Comment