Friday, September 29, 2017

Taken From the Pebble

Taken From the Pebble


Hi dear,

How are you , i am writing this just for fun, please don’t think that i am joking or
 
 
dreaming, i need to know how it feels to send a love letter to your....like in olden

days.I don’t know how people lived without any other communication and depend

solely on letters. It would have been such a matter of joy when they receive the

letter from their loved ones.I don’t know how you are feeling now , now i realise

greatest love is something which brings you joy,peace and courage.

Waiting for your.......



From The Blogger Of

K4KANNUR


Sunday, August 6, 2017

ലാസ്റ് ബെൽ ..........!


 ലാസ്റ് ബെൽ .....!





 ജീവിതം ഒരു ബസ്‌ യാത്ര പോലെ ആണ് ഡബിൾ ബെല്ലിൽ തുടങ്ങി സിംഗിൾ ബെല്ലിൽ അവസാനിക്കുന്ന യാത്ര . മൈലുകൾ താണ്ടി ഉള്ള യാത്ര . യാത്ര  തുടങ്ങുമ്പോൾ നമ്മുടെ ജീവിതത്തിൽ നിറയെ ആൾകാർ  ഉണ്ടാകും , ചിലര് പാതി വഴിയിൽ ഇറങ്ങും , ചിലര് പാതി വഴിയിൽനിന്ന്  നമ്മോടൊപ്പം ചേരും , ചിലര് യാത്രാവസനികുന്നിടം വരെ ഉണ്ടാകും . 
 ഓരോയാത്രകും  ഓരോ ആള്കും  ഓരോ ലക്ഷ്യങ്ങൾ , ലക്ഷ്യസാധുകരണത്തിന്റെ ഒരു ഉപരകരനമായ് അവർ നമ്മെ കാണുന്നു . 
 ഇ യാത്ര അവരുടെ ലക്‌ഷ്യം കണ്ടാൽ അവർ തൊട്ടടുത്തെ  സ്റ്റോപ്പിൽ  ഇറങ്ങും . 
 യാത്രയിൽ കാഴ്ചകൾ പലതുണ്ടാകും , ചിരിപികുന്ന , രസിപികുന്ന, കരൾഅലിയ്പികുന്ന  കാഴ്ചകൾ. ചിലത് കണ്ടില്ല എന്ന് നടികുന്നവർ , കണ്ടിട്ടും കാണാതെ പോകണ്ടേ സാഹചര്യങ്ങൾ എന്തായാലും യാത്ര തുടർനെ പറ്റു . 
 യാത്രകിടെ മരച്ചില്ലകൾ തട്ടിയാലും , കാക്കയുടെ തൂവൽ വീണാലും കുറ്റം ബസ്നെ തന്നെ . കണ്ണീർവൈപ്പറിട്ട് മായ്ച്  ഹോൺ മുഴകി യാത്ര മുന്നോട്ട് . 

ഒന്നുറപ്പാണ്  യാത്ര അവസനികുമ്പോൾ ബസിൽ  ഒന്നോ രണ്ടോ പേർ മാത്രം , ടിണ്‍ യാത്രാവസാനികേണ്ട ബെല്ല് മുഴങ്ങി .അടുത്ത യാത്രക്കായി ബെല്ല് മുഴങ്ങും വരെ അല്പം വിശ്രമം ......

(c) Suraj S Kannur